ദില്ലി എയിംസില്‍ സ്റ്റാഫ് നഴ്‌സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍

Published : Feb 05, 2017, 11:15 AM ISTUpdated : Oct 04, 2018, 06:28 PM IST
ദില്ലി എയിംസില്‍ സ്റ്റാഫ് നഴ്‌സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍

Synopsis

ദില്ലി: ദില്ലി എയിംസില്‍ സ്റ്റാഫ് നഴ്‌സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍. പ്രസവത്തിനായി അഡ്മിറ്റ് ചെയ്ത പഞ്ചാബ് സ്വദേശിയായ രാജ്ബീര്‍ കൗറും നവജാത ശിശുവും മരിച്ചത് ഡോക്ടറുമാരുടെ അനാസ്ഥമൂലമെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്.

യുവതിയുടെ ശാസ്ത്രക്രിയ വൈകിയെന്നും സീനിയര്‍ ഡോക്ടറുടെ അഭാവത്തിലാണ് ശാസ്ത്രക്രിയ നടന്നതെന്നുമാണ് ആരോപണം. സംഭവത്തില്‍ അഞ്ചു ഡോക്ടറുമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. എയിംസില്‍ പള്‍മിനറി ഐസിയുവിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു മരിച്ച രാജ്ബീര്‍ കൗര്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിശ്വാസ്യത എന്തിനും മീതെ...'; നിയമന തട്ടിപ്പ് ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി
സ്വന്തം പെൺമക്കൾക്കായി സര്‍വ്വം മറന്ന് കര്‍ണാടക പിഎസ്സി ചെയര്‍മാൻ, നിർവാസിത പദ്ധതിയിൽ ഉൾപ്പെടുത്തി വഴിവിട്ട നിയമനം, സസ്പെൻഡ് ചെയ്ത് ഗവര്‍ണര്‍