ലോ അക്കാദമി സമരം; വിഎസിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

Published : Feb 05, 2017, 09:58 AM ISTUpdated : Oct 05, 2018, 12:45 AM IST
ലോ അക്കാദമി സമരം; വിഎസിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

Synopsis

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദനെ തള്ളി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ലോ അക്കാദമി സമരത്തിലെ വി എസിന്റെ നിലപാട് അദ്ദേഹത്തിന്റേതു മാത്രമെന്നും വിഎസ് എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട് പുലര്‍ത്തുന്നുവെന്നും കടകംപള്ളി പറഞ്ഞു.

ലോ അക്കാദമിയിലെ സമരം അന്യയമാണ്. അക്കാദമിയില്‍ നടക്കുന്നത് ബിജെപി സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും നടരാജ പിള്ളയെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്നും കടകംപള്ളി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉണർന്നത് തന്നിലെ അധ്യാപകൻ; 'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു', വിശദീകരണവുമായി കെ ടി ജലീൽ
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; സമസ്ത നേതാവ്