വ്യോമസേന വിമാനം കാണാതായി

Published : May 23, 2017, 02:41 PM ISTUpdated : Oct 05, 2018, 12:08 AM IST
വ്യോമസേന വിമാനം കാണാതായി

Synopsis

വ്യോമസേന വിമാനം കാണാതായി.  വ്യോമസേനയുടെ സുഖോയ് 30 വിമാനമാണ് കാണാതായത്. അസമിലെ തേസ്‍പൂരില്‍ നിന്നും പുറപ്പെട്ട വിമാനം ചൈനീസ് അതിര്‍ത്തിക്ക് സമീപത്ത് വച്ചാണ് കാണാതായത്. ചൈനീസ് അതര്‍ത്തിയുടെ സമീപം വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്നും കറണ്ട് പോകുമോ? അറിയിപ്പുമായി കെഎസ്ഇബി, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു
'സമുദായം സഹികെട്ടു'; സുകുമാരൻ നായർക്ക് ഐക്യദാർഢ്യമായി പ്രകടനം