ജെയിംസ് ബോണ്ട് നായകന്‍ റോബര്‍ട്ട് മൂര്‍ അന്തരിച്ചു

Web Desk |  
Published : May 23, 2017, 02:11 PM ISTUpdated : Oct 05, 2018, 02:25 AM IST
ജെയിംസ് ബോണ്ട് നായകന്‍ റോബര്‍ട്ട് മൂര്‍ അന്തരിച്ചു

Synopsis

ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ നായകന്‍ റോബര്‍ട്ട് മൂര്‍ അന്തരിച്ചു. 88 കാരനായിരുന്ന അദ്ദേഹം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. മരണ വിവരം ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. സ്വിറ്റ്‌സര്‍ലന്റിലായിരുന്നു അന്ച്യം. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മൊണാക്കോയില്‍ വെച്ചുള്ള സ്വകാര്യ ചടങ്ങില്‍ വെച്ച് മൃതദേഹം സംസ്!കരിക്കും. 1973ലെ ലിവ് ആന്റ് ലെറ്റ് ഡൈ തുടങ്ങി 12 വര്‍ഷത്തിനിടെ ആറ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയക്ക്, പുലർച്ചെ മുറിയിലേക്ക് കല്ലേറ്; കേസെടുത്ത് പൊലീസ്
പ്രതിപക്ഷത്തെ ആര് നയിക്കും? സിപിഎം തീരുമാനം ഉടനില്ല, പിണറായി വിജയന്‍റെ തീരുമാനം കാത്ത് സിപിഎം