
തിരുവനന്തപുരം: ആദിവാസികളെ സംബന്ധിച്ച് നിയമസഭയിൽ അധിക്ഷേപകരമായി സംസാരിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എ.കെ.ബാലന്‍. അട്ടപ്പാടിയിലെ ശിശു മരണങ്ങളെ കുറിച്ച് നിയമസഭയിലെ തന്റെ മറുപടി വളച്ചൊടിച്ചെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. പലരുടേയും വിമർശനം കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചതെന്നും ബാലന്‍ പറഞ്ഞു.
എ.കെ.ബാലന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam