മുഖ്യമന്ത്രി പിണറായിയുമായി നല്ല സൗഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

Web Desk |  
Published : Sep 10, 2017, 11:35 AM ISTUpdated : Oct 05, 2018, 12:40 AM IST
മുഖ്യമന്ത്രി പിണറായിയുമായി നല്ല സൗഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

Synopsis

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ നല്ല സൗഹൃദത്തിലാണെന്നും സംസ്ഥാനവും കേന്ദ്രവും തമ്മിൽ നല്ല ബന്ധം വേണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. മന്ത്രിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തിന് നെടുമ്പാശ്ശേരിയിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. സത്യപ്രതിജ്ഞ ദിവസം സ്ഥാനത്ത് ആഘോഷങ്ങളില്ലാത്തത് ഓണാവധി ആയതിനാലാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി
2,000 അടി വീതിയുള്ള മഞ്ഞുകഷ്ണം 7,000 അടി താഴേക്ക്, ഏതാണ്ട് 5.2 മാഗ്നിറ്റ്യൂഡ് പ്രകമ്പനത്തോടെ! നേപ്പാളിൽ പതിയിരിക്കുന്ന 'ജലബോംബുകൾ'