കാസര്‍കോഡ് വെട്ടേറ്റ് മരിച്ച യുവാവുമായി പോയ ആംബുലന്‍സ് കാറിലിടിച്ച് രണ്ട് മരണം

Published : Apr 30, 2017, 03:54 PM ISTUpdated : Oct 05, 2018, 03:54 AM IST
കാസര്‍കോഡ് വെട്ടേറ്റ് മരിച്ച യുവാവുമായി പോയ ആംബുലന്‍സ് കാറിലിടിച്ച് രണ്ട് മരണം

Synopsis

കാസര്‍കോഡ്: കാസര്‍കോഡ് കുമ്പളയില്‍ വെട്ടേറ്റ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശികളായ സുലൈഖ, മുഫീദ എന്നിവരാണ് മരിച്ചത്.

കാസര്‍കോഡ് കുമ്പളക്കടുത്ത് പെര്‍വാട് വച്ച് വെട്ടേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. വെട്ടേറ്റ യുവാവ് ആംബുലന്‍സില്‍ കയറ്റുന്നതിനിടെ മരിച്ചിരുന്നു. മരിച്ചു. പെര്‍ വാട് സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 16ന്, ആകെ സീറ്റുകൾ 37; പത്ത് സംസ്ഥാനങ്ങളിൽ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും
പിഎഫ്ഐ കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, അധ്യാപകന്റെ കൈ വെട്ടിയ കേസിലും പ്രതി, റിമാൻഡ് ചെയ്തു