
എറണാകുളം: എറണാകുളം ഉദയംപേരൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പതിമൂന്ന് വയസ്സുകാരന്‍ അതുല്‍ കൃഷ്ണയും പതിനഞ്ച് വയസ്സുകാരന്‍ അനന്ത് കൃഷ്ണയുമാണ് മരിച്ചത്.
വൈകിട്ട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തെക്കന്‍ പറവൂര്‍ പരവപ്പറന്പില്‍ കുസുമം കുമാര്‍- ജിജി ദമ്പതികളുടെ മക്കളാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam