സിനിമാമോഹവുമായി നടന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Published : Jan 30, 2019, 09:25 PM ISTUpdated : Jan 30, 2019, 09:47 PM IST
സിനിമാമോഹവുമായി നടന്ന  യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Synopsis

അഭിനേതാവ് ആകാനായി പ്രയ്തനിച്ചിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍

മുംബൈ: സിനിമാമോഹവുമായി നടന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. മുംബൈ സ്വദേശിയായ രാഹുല്‍ ദീക്ഷിതാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ അന്ധേരിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.  എന്നാല്‍ ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ