ഏഷ്യാനെറ്റ് ന്യൂസ് ജേണലിസ്റ്റ് അനീഷ് ചന്ദ്രന്‍ അന്തരിച്ചു

Published : May 11, 2016, 09:40 PM ISTUpdated : Oct 04, 2018, 06:44 PM IST
ഏഷ്യാനെറ്റ് ന്യൂസ് ജേണലിസ്റ്റ് അനീഷ് ചന്ദ്രന്‍ അന്തരിച്ചു

Synopsis

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അനീഷ് ചന്ദ്രന്‍(34) അന്തരിച്ചു.

കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍. ചന്ദ്രശേഖരന്‍ പിള്ളയുടെയും പി. വിജയമ്മയുടെയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ഗിരീഷ് ചന്ദ്രന്‍ സഹോദരനാണ്.

ഏഷ്യാനെറ്റ് ന്യൂസിലെ എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകനായ അനീഷ്, നേരത്തെ മംഗളം, മാതൃഭൂമി പത്രങ്ങളിലും കൈരളി ടിവിയിലും പ്രവര്‍ത്തിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ