ഛത്തീസ്​ഗഡിൽ ഒരു മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അം​ഗം കൂ‌‌ടി കീഴ‌‌‌ടങ്ങി; ഒപ്പം രാജ്നന്ദ​ഗാവിൽ 10 പേർ കൂടി കീഴടങ്ങി

Published : Dec 08, 2025, 09:09 PM IST
maoist surrender

Synopsis

ഛത്തീസ്​ഗഡിൽ ഒരു മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അം​ഗം കൂടി കീഴടങ്ങി. സെൻട്രൽ കമ്മറ്റി അം​ഗം ദേവ് മാജിയെന്നറിപ്പെടുന്ന രാംഥേർ ആണ് കീഴടങ്ങിയത്.

റായ്പൂർ: ഛത്തീസ്​ഗഡിൽ ഒരു മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അം​ഗം കൂടി കീഴടങ്ങി. സെൻട്രൽ കമ്മറ്റി അം​ഗം ദേവ് മാജിയെന്നറിപ്പെടുന്ന രാംഥേർ ആണ് കീഴടങ്ങിയത്. മാജിയുടെ ഭാര്യ ഉൾപ്പടെ ആറ് സ്ത്രീകളടക്കം പത്ത് പേരും ഒപ്പം കീഴടങ്ങി. ഛത്തീസ്ഡിലെ രാജ്നന്ദ​ഗാവിലാണ് കീഴടങ്ങിയത്. ദേവ് മാജിക്ക് ഒരു കോടിയിലധികം രൂപയും എല്ലാവർക്കും കൂടി സർക്കാർ 2.93 കോടിരൂപയും സർക്കാർ തലയ്ക്ക് വിലയിട്ടിരുന്നു. എകെ 47 തോക്കുകളുൾപ്പടെ പത്ത് ആയുധങ്ങളും ഇവർ പോലീസിന് കൈമാറി.

 

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം