അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ്

Published : Jul 12, 2017, 07:17 PM ISTUpdated : Oct 05, 2018, 02:49 AM IST
അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ്

Synopsis

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ​യും മൊ​ഴി​യെ​ടു​ക്കും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് പ​ല​ത​വ​ണ ദി​ലീ​പു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ദി​ലീ​പി​ന്‍റെ കോ​ൾ​ലി​സ്റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സി​ന് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. വി​ദേ​ശ​ത്തു​ള്ള എം​എ​ൽ​എ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തും, സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് സൗകര്യമൊരുക്കി അമ്മ; പ്രതികൾക്കായ് തെരച്ചില്‍ നടത്തി പൊലീസ്
സ്നേഹത്തിന്‍റെ കടയില്‍ ‘മുഹമ്മദ്’ ദീപകിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍, ജിമ്മിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞു; ജൻപഥിൽ സോണിയ ഗാന്ധിയെ പരിചയപ്പട്ടു