കേരളത്തിന് 10 കോടി നല്‍കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍

Published : Aug 17, 2018, 08:53 PM ISTUpdated : Sep 10, 2018, 02:36 AM IST
കേരളത്തിന് 10 കോടി നല്‍കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍

Synopsis

കേരളത്തിലെ സഹോദരങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നും കെജ്‍രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

ദില്ലി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ മറ്റ് സഹായങ്ങളും ദില്ലി സര്‍ക്കാര്‍ ചെയ്യാമെന്നും കെജ്‍രിവാള്‍ ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കേരളത്തിലെ സഹോദരങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നും കെജ്‍രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ