
തിരുവനന്തപുരം: ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ടുണ്ടാവുന്ന തുടർച്ചയായ വിവാദങ്ങളിൽ വിമർശനവുമായി ആർച്ച് ബിഷപ്പ് സൂസൈപാക്യം. ക്രൈസ്തവ സഭയുടെ പ്രധാനഘടകം വിശുദ്ധിയാണെന്ന് സൂസൈപാക്യം ചൂണ്ടിക്കാട്ടി. ഈ മാതൃക കാട്ടേണ്ടവരാണ് വൈദിക സമൂഹമെന്നും സമൂഹമധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ വൈദിക സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam