കോപ്പ അമേരിക്ക സെമി; ആദ്യ പകുതിയില്‍ അര്‍ജന്റീന മുന്നില്‍

Published : Jun 22, 2016, 02:20 AM ISTUpdated : Oct 05, 2018, 01:47 AM IST
കോപ്പ അമേരിക്ക സെമി; ആദ്യ പകുതിയില്‍ അര്‍ജന്റീന മുന്നില്‍

Synopsis

കോപ്പ അമേരിക്കയുടെ ആദ്യ സെമിയില്‍ അമേരിക്കക്കെതിരെ അര്‍ജന്റീന മൂന്ന് ഗോളിന് മുന്നില്‍. മെസ്സിയും ലവേസിയും ഹിഗ്വെയ്നുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീനയുടെ സര്‍വ്വാധിപത്യമായിരുന്നു. മെസ്സിയുടെ 55ാം ഗോളാണ് കോപ്പ സെമിയില്‍ പിറന്നത്. ഇതോടെ അര്‍ജന്‍റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ലിയൊണല്‍ മെസ്സിക്ക് സ്വലന്തമായി. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡാണ് മെസ്സി ഇന്ന്  മറികടന്നത്. ടൂര്‍ണമെന്റില്‍ മെസ്സിയുടെ അഞ്ചാം ഗോളാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭയിൽ അസാധാരണ പ്രമേയം, നിയമസഭയിൽ അപ്പർ ഹൗസ് വേണമെന്നാവശ്യം; ജോസ് കെ മാണിയെ 'കുത്തി' ബിനു പുളിക്കകണ്ടം
പിന്തുണ കെസിക്കോ ആർസിക്കോ വിഡിഎസ്സിനോ? മനസ് തുറക്കാൻ എംഎൽഎമാർ; ഹൈക്കമാൻഡ് നിരീക്ഷകർ നാളെയെത്തും