ജമ്മുകശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു

Published : Jan 15, 2018, 10:24 AM ISTUpdated : Oct 04, 2018, 07:59 PM IST
ജമ്മുകശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു

Synopsis

ശ്രീനഗര്‍: ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഉറിയിലെ ഡുലാൻജയിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഭീകരര്‍  ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് സേനയുടെ നിഗമനം. ബിഎസ്ഫും പൊലീസും സായുധപൊലീസ് സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടർ
രാഘവ് ഛദ്ദ തെളിച്ച വഴിയെ എംഎൽഎമാർ നീങ്ങിയില്ല, ബിജെപി നീക്കത്തിന് തടയിട്ട് എഎപി; പഞ്ചാബ് നിയമസഭയിൽ വിശ്വാസവോട്ട് നേടി