'അതിര്‍ത്തിയില്‍ യുദ്ധം ചെയ്യാന്‍ ആര്‍എസ്എസ് തയ്യാര്‍ '

Published : Feb 12, 2018, 12:11 AM ISTUpdated : Oct 04, 2018, 06:04 PM IST
'അതിര്‍ത്തിയില്‍ യുദ്ധം ചെയ്യാന്‍ ആര്‍എസ്എസ് തയ്യാര്‍ '

Synopsis

പാട്ന: രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരാടാന്‍ രാഷ്ട്രീയ സ്വയം സേവകര്‍ സന്നദ്ധരാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.  അതിര്‍ത്തിയില്‍ യുദ്ധത്തിനായി തയ്യാറാവാന്‍ സൈന്യത്തിന് മാസങ്ങള്‍ വേണ്ടിവരും ആര്‍എസ്എസിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മതിയെന്നും ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് ഒരു സൈനിക സംഘടനയല്ല, പക്ഷെ ആര്‍മിക്ക് സമാനമായ അച്ചടക്കം ആര്‍എസ്എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറില്‍ എത്തിയതാണ് ഭാഗവത്. മുസാഫര്‍പൂരില്‍ ജില്ലയിലെ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഭാഗവതിന്‍റെ പ്രസ്താവന. കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയടക്കം നിരവധി പരിപാടികളിലാണ് ഭാഗവത് പങ്കെടുക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന; 'പാമ്പിന്‍റെ തല വെട്ടിമാറ്റി, ലോകത്തിൽ വച്ചേറ്റവും ശക്തമായ സൈന്യം ഞങ്ങളുടേത്'
ടെഹ്‌റാനിലെ ആശുപത്രിയും ലക്ഷ്യമിട്ട് ഇസ്രയേൽ; ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം, രോഗികളെ ഒഴിപ്പിച്ചു