മനുഷ്യകവചം: ഉദ്യോഗസ്ഥന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സൈന്യം

Published : May 16, 2017, 01:34 AM ISTUpdated : Oct 05, 2018, 12:52 AM IST
മനുഷ്യകവചം: ഉദ്യോഗസ്ഥന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സൈന്യം

Synopsis

കാശ്മീര്‍: ജനക്കൂട്ടത്തിന്റെ കല്ലേറ് തടയാന്‍ കശ്മീര്‍ യുവാവിനെ ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട മേജര്‍ നിധിന്‍  ഗോഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പ്രതിരോധ വകുപ്പ്. അന്വേഷണ കോടതി മേജറിനെ ഒറ്റവിമുക്തനാക്കിയെന്നും അഭിനന്ദിച്ചുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ട് പ്രതിരോധ വകുപ്പ് പിആര്‍ഒ കേണല്‍ രാജേഷ് കാലിയ തള്ളി.

 ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നും കോടതിയില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആളപായം ഒഴിവാക്കാനാണ് മനുഷ്യകവചമൊരുക്കിയതെന്ന മേജര്‍ നിതിന്‍ ഗോഗോയിയുടെ വാദം കോടതി അംഗീകരിച്ചെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് ടൗൺഷിപ്പ് നിർമാണത്തിൽ അനിശ്ചിതത്വം, ഫെയ്‌സ് വണ്ണിലെ 178 വീടുകളിൽ താമസയോഗ്യമായത് 40 വീടുകൾ മാത്രം,ദുരന്തബാധിതർക്കുള്ള 9000 രൂപ സഹായവും മുടങ്ങി
'സംയമനം പാലിക്കണം, ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ, പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല'; മുഖ്യമന്ത്രി ചർച്ചകൾ തള്ളി കെപിസിസി അധ്യക്ഷൻ