അരുൺ ജയ്റ്റ്‍ലി വീണ്ടും ധനകാര്യമന്ത്രിസ്ഥാനം ഏറ്റെടുത്തു

Published : Feb 15, 2019, 12:58 PM ISTUpdated : Feb 15, 2019, 01:08 PM IST
അരുൺ ജയ്റ്റ്‍ലി വീണ്ടും ധനകാര്യമന്ത്രിസ്ഥാനം ഏറ്റെടുത്തു

Synopsis

കഴിഞ്ഞ ഒരു മാസമായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അരുൺ ജയ്റ്റ്‍ലി

ദില്ലി: അരുൺ ജയ്റ്റ്‍ലി വീണ്ടും ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ധനമന്താലയത്തിന്‍റെ ചുമതല ജയ്റ്റ്‍ലിക്ക് നൽകിയത്. കഴിഞ്ഞ ഒരു മാസമായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു ജയ്റ്റ്‍ലി. 

ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്.

അരുണ്‍ ജെയ്‍റ്റ്‍ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലും അരുൺ ജയ്റ്റ്‍ലി പങ്കെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്; ബിഎംസി തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യമില്ല