
ദില്ലി: റഫാലില്‍ കോണ്‍ഗ്രസിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ബോഫോഴ്സ് കുംഭകോണം മറച്ചുവെയ്ക്കാനാണ് കോണ്‍ഗ്രസ് റഫാല്‍ ഇടപാടിനെ കുറിച്ച് വിവാദമുണ്ടാക്കുന്നതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു.
സ്വകാര്യ കമ്പനിയുമായി റഫാല്‍ ഉപകരാറുണ്ടാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിന് ബന്ധമില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ കരിനിഴലില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ബോഫോഴ്സ് ഇടപാടില്‍ കോഴപ്പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ കണ്ടെത്തിയതാണ്. അന്ന് ഇന്ത്യ ഭരിച്ച കുടംബവുമായി അടുത്ത ബന്ധമുള്ള കൊത്തറോച്ചിയുടെ അക്കൗണ്ടും ഇതില്‍പെടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam