ജെയ്റ്റ്ലി എത്തി: രാജേഷിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു

Published : Aug 06, 2017, 12:28 PM ISTUpdated : Oct 04, 2018, 05:40 PM IST
ജെയ്റ്റ്ലി എത്തി: രാജേഷിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു

Synopsis

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി. ശ്രീ​​​കാ​​​ര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്‍റെ വീട് ജെയ്റ്റ്ലി സന്ദര്‍ശിച്ചു. ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും, മറ്റ് ബിജെപി നേതാക്കളുമൊത്താണ് ജെയ്റ്റിലി രാജേഷിന്‍റെ കുടുംബത്തെ കണ്ടത്.

രാജേഷിന്‍റെ വീട് സന്ദർശിച്ച ശേഷം ​​​ശ്രീ​​​കാ​​​ര്യം ക​​​ല്ല​​​ന്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ലും ജയ്റ്റ്ലി പ​​​ങ്കെ​​​ടു​​​ക്കും. പിന്നീട് ആ​​​റ്റു​​​കാ​​​ൽ അം​​​ബി​​​കാ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ‌്‌​​ട്രീ​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ജയ്റ്റ്ലി കാ​​​ണും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കയറ്റി അയയ്ക്കാനുള്ള അനുമതി നിഷേധിച്ച് വനംവകുപ്പ്, വയനാട്ടിൽ അഞ്ച് ടൺ കുറുന്തോട്ടിയും ചുണ്ടയുമാണ് കെട്ടികിടക്കുന്നു, പ്രതിസന്ധിയിൽ ഗോത്രജനത
സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു