പരാതി പറയാന്‍ വിളിച്ചയാളെ വിരട്ടിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Published : Jul 24, 2016, 05:40 PM ISTUpdated : Oct 04, 2018, 06:05 PM IST
പരാതി പറയാന്‍ വിളിച്ചയാളെ വിരട്ടിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Synopsis

പോലിസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ വിളിച്ചയാളോട് മോശമായി പെരുമാറിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പെരുമ്പാവൂര്‍ കുറുപ്പംപ്പടി സ്റ്റേഷനിലെ എ.എസ്.ഐ പി.പി രമേശിനെയാണ് എറണാകുളം റേഞ്ച് ഐ.ജി എസ് ശ്രീജിത്ത് സസ്‌പെന്റ് ചെയ്തത്. റോഡരികില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ രണ്ടു യുവാക്കളെപ്പറ്റി സ്റ്റേഷനിലേക്ക്  വിളിച്ച് പരാതി പറഞ്ഞയാളോടായിരുന്നു എ.എസ്.ഐയുടെ മോശം പെരുമാറ്റം. പരാതിക്കാരനെ വിരട്ടിയ എ.എസ്.ഐ, പിറ്റേദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് അച്ചടക്ക നടപടിക്ക് കാരണം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി'; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി
മഴക്കെടുതി: സംസ്ഥാനത്ത് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീ‌ടുകൾ പൂർണമായി തകർന്നു, കണക്ക് പുറത്ത് വിട്ട് സർക്കാർ