ഏഷ്യാനെറ്റ് ന്യൂസിന്‍റെ കുടുംബമേളയ്ക്ക് പ്രൗഡഗംഭീരമായ സമാപനം

Published : Nov 19, 2016, 08:05 PM ISTUpdated : Oct 05, 2018, 12:21 AM IST
ഏഷ്യാനെറ്റ് ന്യൂസിന്‍റെ കുടുംബമേളയ്ക്ക് പ്രൗഡഗംഭീരമായ സമാപനം

Synopsis

ഒരു വര്‍ഷത്തെ ഓര്‍മ്മകള്‍ പുതുക്കി മറ്റൊരു കുടുംബസംഗമം കൂടി. ഏഷ്യാനെറ്റ് ന്യൂസ് കുടുംബത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും തിരുവനന്തപുരത്ത് ഒത്തൂകുടി.കൂട്ടായ്മ ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് ഉദ്ഘാടനം ചെയ്തു

ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടറും സ്റ്റാര്‍ സൗത്ത് ഇന്ത്യ മേധാവിയും ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാനുമായ കെ.മാധവന്‍ കുടുംബസംഗമത്തിന് സ്നേഹാശംസകള്‍ നേര്‍ന്നു

കുടുംബസംഗമത്തിന് മിഴിവേകി സംഗീതവിരുന്നും കുട്ടികളുടെ നൃത്തവും അരങ്ങേറി കലാ കായിക മത്സരങ്ങളിലെ വിജയിക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു . വിവിധ മേഖലകളില്‍  മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാര വിതരണവും നടന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു