ജിഎസ്‌ടി ബില്‍ നിയമസഭ പാസാക്കി

By Web DeskFirst Published Aug 17, 2017, 4:01 PM IST
Highlights

തിരുവനന്തപുരം: ജി.എസ്.ടി ബില്‍ നിയമസഭ പാസാക്കി. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്രത്തിന് അഴ കൊഴമ്പന്‍ സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹമാണ്. വിലക്കയറ്റത്തിനെതിരെ നടപടിയെടുക്കുന്നതിന് ജി എസ് ടി കൗണ്‍സിലിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോട്ടോര്‍ വാഹന ഭേദഗതി നികുതി ബില്ലും നിയമസഭ പാസാക്കി.

click me!