കോലഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയ്ക്ക് തീ വച്ചു

Published : Jan 21, 2018, 10:45 PM ISTUpdated : Oct 05, 2018, 04:12 AM IST
കോലഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയ്ക്ക് തീ വച്ചു

Synopsis

എറണാകുളം: എറണാകുളം കോലഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ അഞ്ജാതർ തീ വെച്ച് നശിപ്പിച്ചു. കോലഞ്ചേരി എഴിപ്രം മോളേക്കുടി കേശവന്റെ ഓട്ടോ റിക്ഷയ്ക്കാണ് പുലർച്ചെ  തീ വെച്ചത്.. പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചതോടെ വീടിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെപ്പറ്റി പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിപ്പിക്കണം'
ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്