എക്സൈസ് സംഘത്തിന് നേരെ ആക്രമണം

Published : Jan 29, 2018, 05:25 PM ISTUpdated : Oct 05, 2018, 02:54 AM IST
എക്സൈസ് സംഘത്തിന് നേരെ ആക്രമണം

Synopsis

പത്തനംതിട്ട: പത്തനംതിട്ട കുലശേഖരപതിയില്‍ എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് വില്‍പ്പനക്കാരുടെ ആക്രമണം. പ്രിവന്‍റീവ് ഓഫീസര്‍മാരായ പ്രവീണ്‍, ബിനുകുമാര്‍, സുരേഷ് എന്നിവര്‍‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ ഇവരെ പത്തനംതിട്ട ജനറല്‍‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പരിശോധനക്ക് എത്തിയപ്പോഴാണ് ഇവരെ സംഘം ആക്രമിച്ചത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദങ്ങൾ തിരിച്ചടിയായില്ല, ശബരിമലയിൽ മണ്ഡലകാലത്ത് ഇത്തവണ അധികമെത്തിയത് 3.83 ലക്ഷം ഭക്തർ; ആകെ ദർശനം നടത്തിയത് 36.33 ലക്ഷം പേർ
എതിർപ്പ് വകവെക്കാതെ മന്ത്രി ശിവൻകുട്ടിയും സർക്കാരും; സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ നിലപാട് തള്ളി; ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കും