കോഴിക്കോട് ഓട്ടോ, ടാക്സി ജീവനക്കാര്‍ പണിമുടക്കുന്നു

Published : Nov 05, 2018, 07:18 AM IST
കോഴിക്കോട് ഓട്ടോ, ടാക്സി ജീവനക്കാര്‍ പണിമുടക്കുന്നു

Synopsis

നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോ, ടാക്സി ജീവനക്കാരുടെ പണിമുടക്ക്.

കോഴിക്കോട്: നഗരത്തിലെ ഓട്ടോ, ടാക്സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പണി മുടക്ക്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോ, ടാക്സി ജീവനക്കാരുടെ പണിമുടക്ക്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല
'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാകില്ല, വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം'; പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ