ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു

Published : Dec 11, 2017, 03:04 PM ISTUpdated : Oct 04, 2018, 05:18 PM IST
ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു

Synopsis

കോയമ്പത്തൂര്‍:  കോഴിക്കോട് ഏവിയേഷന്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അക്കാദമി പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പല്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസ് കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന എഫ്ഐആര്‍; 'മാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചു', അഞ്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതികള്‍
'കേരളം കഴുത്തിന് പിടിക്കും, ഇപ്പോഴല്ല'; മന്ത്രിയെ വീണയെ ആക്രമിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ എംപി