അയ്മനം ജോണിന് ഓടക്കുഴല്‍ അവാര്‍ഡ്

Published : Jan 03, 2018, 08:01 PM ISTUpdated : Oct 05, 2018, 01:24 AM IST
അയ്മനം ജോണിന് ഓടക്കുഴല്‍ അവാര്‍ഡ്

Synopsis

കൊച്ചി: 2017ലെ ഓടക്കുഴല്‍ അവാര്‍ഡിന് കഥാകൃത്ത് അയ്മനം ജോണ്‍ അര്‍ഹനായി. അയ്മനം ജോണിന്റെ കഥകള്‍ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം. ദേശവും ദേശത്തനിമയും ദേശചരിത്രവും നിറയുന്നതാണ് അയ്മനം ജോണിന്റെ കഥകളെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  ജി ശങ്കരക്കുറുപ്പ്  സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന പുരസ്കാരം ജിയുടെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് തൃശൂരില്‍ സമ്മാനിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി, മറുപടിക്ക് നാലാഴ്ച നൽകാനാകില്ല
എൻസിഇആര്‍ടി പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി