ബംഗ്ലാദേശില്‍ ഐഎസ് ഭീകരര്‍ ഹിന്ദു സന്യാസിയുടെ തലയറുത്തു

Published : Jun 07, 2016, 12:23 PM ISTUpdated : Oct 04, 2018, 06:33 PM IST
ബംഗ്ലാദേശില്‍ ഐഎസ് ഭീകരര്‍ ഹിന്ദു സന്യാസിയുടെ തലയറുത്തു

Synopsis

ധാക്ക: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ക്രൂരമായി കൊലപ്പെടുത്തി. 70 വയസുകാരനായ ആനന്ദ് ഗോപാല്‍ ഗാംഗുലി എന്ന സന്യാസിയാണു കൊല്ലപ്പെട്ടത്. ജെനിഥ ജില്ലയിലെ നോല്‍ഡന്‍ഗ ഗ്രാമത്തിലാണു ക്രൂരത അരങ്ങേറിയത്. 

ആനന്ദ് ഗോപാല്‍ ഗാംഗുലിയുടെ തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഒരു കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ പോകവെയാണു സന്യാസിയെ ഭീകരര്‍ ആക്രമിച്ചത്. കഴിഞ്ഞ മാസം ബുദ്ധസന്യാസിയും മൃഗീയമായി കൊല്ലപ്പെട്ടിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിഴിഞ്ഞം ചെറിയ മീനല്ല, തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് സദുദ്ദേശപരമാണെങ്കിൽ നല്ലത്'; ഇതാണ് സുവർണാവസരമെന്ന് ഷോണ്‍ ജോർജ്
അനാശാസ്യ കേന്ദ്രത്തിൽ സർവീസ് മോശമെന്ന് പറഞ്ഞ് പണത്തെച്ചൊല്ലി തർക്കം, ഒരാൾ കൊല്ലപ്പെട്ടു, മുഖ്യപ്രതി പിടിയിൽ