ഞങ്ങള്‍ താടി വളര്‍ത്തും... മീശ വളര്‍ത്തും, തലസ്ഥാനത്ത് ഒരു താടിക്കൂട്ടായ്മ

Web Desk |  
Published : Jul 07, 2018, 07:41 AM ISTUpdated : Oct 02, 2018, 06:41 AM IST
ഞങ്ങള്‍ താടി വളര്‍ത്തും... മീശ വളര്‍ത്തും, തലസ്ഥാനത്ത് ഒരു താടിക്കൂട്ടായ്മ

Synopsis

ഞങ്ങള്‍ താടി വളര്‍ത്തും... മീശ വളര്‍ത്തും, തലസ്ഥാനത്ത് ഒരു താടിക്കൂട്ടായ്മ

തിരുവനന്തപുരം: സംസ്ഥാനത്തെ താടിക്കാർ തിരുവനന്തപുരത്ത് ഒത്തുചേർന്നു.  താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. താടി വച്ചവര്‍ നേരിടുന്ന പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ച്ചയായി.ഇത് ഫോർട്ട് കൊച്ചിക്കാരൻ നിവിൻ അഗസ്റ്റിൻ, നിവിന് താടി മാത്രമല്ല, ചുണ്ടൻ വള്ളം പോലത്തെ മീശയും ഉണ്ട്. താടിയെന്നാല്‍ നിവിന് സ്വന്തം ഭാര്യയാണ്.  

താടിവച്ചരോട് സമൂഹത്തിന് ഉണ്ടായിരുന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംഘടനയ്ക്ക് പിന്നിൽ. താടിക്കാരോട് സ്ത്രീകൾക്ക് അൽപം ഇഷ്ടം കൂടുതാലാണെന്ന് പറയുന്നു അനസ്.  താടിക്കാരെ സംഘടിപ്പിക്കുന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും സംഘടന സജീവമാണ്. തിരുവവന്തപുരത്ത് നടന്ന സംഗമത്തില്‍
400 പേർ  പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി രക്തദാന ക്യാംപും നടന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ