മഞ്ഞപ്പടയുടെ ഹൃദയം തുളച്ച ഗോള്‍

Web Desk |  
Published : Jul 07, 2018, 12:39 AM ISTUpdated : Oct 02, 2018, 06:44 AM IST
മഞ്ഞപ്പടയുടെ ഹൃദയം തുളച്ച ഗോള്‍

Synopsis

കെവിന്‍ ഡിബ്രുയിനെയാണ് ഗോള്‍ നേടിയത്

കസാന്‍: കൗണ്ടര്‍ അറ്റാക്കിന്‍റെ ബലത്തിലാണ് ബെല്‍ജിയം കാനറി പോസ്റ്റില്‍ രണ്ടാമത്തെ ഗോള്‍ അടിച്ചത്.  31-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ആരാധകരെ കരിയിച്ച ഗോളിന്‍റെ പിറവി. അതിന്‍റെ എല്ലാ മാര്‍ക്കും നല്‍കേണ്ടകത് ലുക്കാക്കുവിനാണ്. ലുക്കാക്കുവിന്‍റെ പാസ് ലഭിച്ച കെവിന്‍ ഡുബ്രുയിന്‍ അലിസണ് കെെയ്യെത്തിപ്പിടിക്കാനാവാത്ത ഷോട്ട് പായിച്ചു. വീഡിയോ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിളച്ചുമറിഞ്ഞ് കർണാടക കോൺ​ഗ്രസ്, 30 എംഎൽഎമാർ ദില്ലിയിൽ, കെ.സിയെ കാണും, ഹൈക്കമാൻഡിന് മേൽ മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം
മുൾമുനയിൽ ഗൾഫ് രാജ്യങ്ങൾ, ഒരൊറ്റ ഗൾഫ് പോർട്ടും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ; 'സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട'