ബെന്നി ബെഹന്നാനെ യുഡിഫ് കണ്‍വീനറായി നിയമിച്ചു

Published : Sep 20, 2018, 10:25 AM IST
ബെന്നി ബെഹന്നാനെ യുഡിഫ് കണ്‍വീനറായി നിയമിച്ചു

Synopsis

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രധാനിയുമാണ് ബെന്നി ബെഹന്നാന്‍

തിരുവനന്തപുരം: കെപിസിസിയിലുണ്ടായ അഴിച്ചു പണിക്ക് പിന്നാലെ യുഡിഎഫ് നേതൃത്വത്തിലും മാറ്റം. യുഡിഎഫ് കണ്‍വീനറായി പി.പി.തങ്കച്ചന് പകരം ബെന്നി ബെഹന്നാനെ നിയമിച്ചു. കെപിസിസി നേതൃത്വത്തിലുണ്ടായ അഴിച്ചു പണിയില്‍എ  ഗ്രൂപ്പിനുണ്ടായ അതൃപ്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാനെ യുഡിഎഫിന്‍റെ കണ്‍വീനറായി നിയമിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി പി.പി.തങ്കച്ചനായിരുന്നു യുഡിഎഫ് കണ്‍വീനര്‍സ്ഥാനം വഹിച്ചിരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്, 50 കോടിയുടെ നഷ്ടമെന്ന് പരാതി
പിഎഫ്ഐ കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, അധ്യാപകന്റെ കൈ വെട്ടിയ കേസിലും പ്രതി, റിമാൻഡ് ചെയ്തു