അനധികൃത മദ്യവിൽപന നടത്തുന്ന സംഘം പിടിയില്‍

Published : Apr 07, 2017, 05:46 PM ISTUpdated : Oct 05, 2018, 03:41 AM IST
അനധികൃത മദ്യവിൽപന  നടത്തുന്ന സംഘം പിടിയില്‍

Synopsis

ബിവറേജസ് ജീവനക്കാരുടെ ഒത്താശയോടെ കൊല്ലം ജില്ലിയിൽ അനധികൃതമായി മദ്യവിൽപന  നടത്തുന്ന സംഘം പിടിയിലായി. കൊട്ടാരക്കരയിൽ കാറിനുള്ളിൽ കടത്തിയ 150 കുപ്പി മദ്യവും പിടിച്ചെടുത്തു. വാളകം ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിവിയുടെ ശബ്ദം കുറക്കാൻ പറഞ്ഞ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി 27കാരിയായ ഭാര്യ
എആർ ക്യാമ്പിലെ 16 പേർക്ക് സ്ഥാനക്കയറ്റം, താൽക്കാലിക തസ്‌തികയുണ്ടാക്കി സ്ഥാനകയറ്റം നൽകുന്നത് മുഖ്യമന്ത്രിയുടെ ഗണ്‍മാനുൾപ്പെടെ