ബേപ്പൂര്‍ ബോട്ടപകടം;തിരച്ചില്‍ തുടരുന്നു

Published : Oct 15, 2017, 06:22 AM ISTUpdated : Oct 04, 2018, 11:36 PM IST
ബേപ്പൂര്‍ ബോട്ടപകടം;തിരച്ചില്‍ തുടരുന്നു

Synopsis

കോഴിക്കോട്: ബേപ്പൂരിൽ കപ്പലിടിച്ച് തകർന്ന ബോട്ടിലെ കാണാതായ മത്സ്യതൊഴിലാളികൾക്കായി തിരച്ചിൽ ഇന്നും തുടരും. 3 മത്സ്യതൊഴിലാളികൾക്കായാണ് തിരച്ചിൽ നടത്തുന്നത്. നേവിയും തീരസംക്ഷണ സേനയും മത്സ്യതൊഴിലാളികളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തില്‍ മരിച്ച തൊഴിലാളി ആന്‍റണിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രി മോർച്ചറിൽ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. രാജ്യാന്തര കപ്പൽ ചാലിലാണ് അപകടമുണ്ടായതെന്ന് നാവിക സേന അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്
മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും’, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി