വയനാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

By Web DeskFirst Published Feb 16, 2018, 3:32 PM IST
Highlights

വയനാട്:  വയനാട് ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട്  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍  ഒരാളുടെ നില ഗുരുതരമാണ്. ലക്കിടിയിലെ സ്വകാര്യ കോളേജിലെ വിദ്യർത്ഥികൾ ആണ് അപകടത്തില്‍ പെട്ടത്.

click me!