നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിക്കാരെ അറസ്റ്റ് ചെയ്തു നീക്കി

By Web TeamFirst Published Dec 17, 2018, 2:19 PM IST
Highlights

ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ അശോകൻ കുളനടയുടെ നേതൃത്വത്തിൽ എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാൻ എത്തിയത്. 

നിലയ്ക്കല്‍: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ  ബിജെപിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ അശോകൻ കുളനടയുടെ നേതൃത്വത്തിൽ എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാൻ എത്തിയത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

click me!