യുവനടിക്കെതിരെ ആക്രമണം: പോലീസിനെതിരെ ബിജെപി

Published : Feb 19, 2017, 12:14 PM ISTUpdated : Oct 04, 2018, 07:55 PM IST
യുവനടിക്കെതിരെ ആക്രമണം: പോലീസിനെതിരെ ബിജെപി

Synopsis

കൊച്ചി:  യുവനടിക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിക്കെതിരെ ബിജെപി. നടിക്കെതിരായ അക്രമത്തില്‍ പോലിസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ ആരോപിച്ചു. ചലചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ: കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം
ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്