തെരഞ്ഞെടുപ്പ് വിജയം വോട്ടര്‍മാര്‍ക്ക് നോട്ടെറിഞ്ഞ് ആഘോഷിച്ച് ബിജെപി നേതാവ്

Web Desk |  
Published : Mar 04, 2018, 06:55 PM ISTUpdated : Jun 08, 2018, 05:49 PM IST
തെരഞ്ഞെടുപ്പ് വിജയം വോട്ടര്‍മാര്‍ക്ക് നോട്ടെറിഞ്ഞ് ആഘോഷിച്ച് ബിജെപി നേതാവ്

Synopsis

നോട്ടുകള്‍ എറിഞ്ഞ് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

നാഗാലാന്റിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ. വിജയം ആഘോഷിക്കാന്‍ ബിജെപി നേതാവ് ഖെഹോവിയയാണ് വോട്ടര്‍മാര്‍ക്ക് നോട്ട് എറിഞ്ഞ് നല്‍കിയത്. 500 ന്റെയും 200 ന്റെയും നോട്ടുകള്‍ ഘെഹോവിയ എറിഞ്ഞ് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാഗാലാന്റില്‍ ബിജെപി എന്‍ഡിപിപി സഖ്യം 29 വോട്ടുകളാണ് നേടിയത്. എന്‍ഡിഎഫിന് 27 സീറ്റുകളും ലഭിച്ചു. 31 സീറ്റുകളാണ് നാഗാലാന്റില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്കൂറ്റം കാണിക്കൂ, പേടിക്കാൻ ഒന്നുമില്ലെന്ന് എണ്ണ കപ്പൽ ജീവനക്കാരോട് ട്രംപ്; ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കണമെന്നും യുഎസ് പ്രസിഡന്‍റ്
ശബരിമല സ്വര്‍ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി; എസ്ഐടി അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി