ഗുജറാത്ത് മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗ്രൗണ്ട് ബുക്ക് ചെയ്ത് ബിജെപി

Published : Dec 18, 2017, 08:55 AM ISTUpdated : Oct 04, 2018, 08:13 PM IST
ഗുജറാത്ത് മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗ്രൗണ്ട് ബുക്ക് ചെയ്ത് ബിജെപി

Synopsis

അഹമ്മദാബാദ്:കേവല ഭൂരിപക്ഷവുമായി ഗുജറാത്തില്‍ ബിജെപി മുന്നിലെത്തുമ്പോള്‍ സംസ്ഥാനത്ത് വ്യാപകമായ ആഘോഷങ്ങള്‍ക്കാണ് ബിജെപി ഒരുങ്ങിയിരിക്കുന്നത്. 

വരുന്ന 25  ന് മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാനായി പട്ടേല്‍ ഗ്രൗണ്ട് ബുക്ക് ചെയ്തിരിക്കുകയാണ് ബിജെപി. ആദ്യ ഫല സൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസം ഒരു പോലെ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് പിറകിലേക്ക് പോയിരിക്കുകയാണ്. നിലവില്‍ ഗുജറാത്തില്‍ ബിജെപി 90 സീറ്റുമായി ലീഡ് ചെയ്യുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നാല് ജില്ലകളില്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും മതബോധന ക്ലാസുകള്‍ക്കും നാളെ വിലക്ക്
റെഡ് അലർട്ടായിട്ടും ഇന്ന് അവധി നൽകാതിരുന്നതിൽ വിശദീകരണവുമായി കാസർകോട് ജില്ലാ കളക്‌ടർ: രാവിലെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് അർജുൻ പാണ്ഡ്യൻ