മെഡിക്കൽ കോളേജ് കോഴ: ആർ.എസ്. വിനോദിന്‍റെ മൊഴിയെടുത്തു

Published : Jul 29, 2017, 05:21 PM ISTUpdated : Oct 05, 2018, 02:14 AM IST
മെഡിക്കൽ കോളേജ് കോഴ: ആർ.എസ്. വിനോദിന്‍റെ മൊഴിയെടുത്തു

Synopsis

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ടു ബിജെപി മുൻ സഹകരണ സെൽകണ്‍വീനർ ആർ.എസ്. വിനോദിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തനിക്ക് യാതൊരു കൺസൾട്ടൻസിയും ഇല്ലെന്നും കണ്‍സൾട്ടൻസി ഇടപാടുകൾ നടത്തിയത് സതീഷ് നായരെന്നും വിനോദ് പിന്നീട് പറഞ്ഞു.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​നു​​വ​​ദി​​ക്കാ​​ൻ വി​​നോ​​ദി​​ന് 5.60 കോ​​ടി രൂ​​പ ന​​ൽ​​കി​​യെ​​ന്നാ​​ണു ബി​​ജെ​​പി നി​​യോ​​ഗി​​ച്ച അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ ക​​ണ്ടെ​​ത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വ​​ർ​​ക്ക​​ല എ​​സ്.​​ആ​​ർ. കോ​​ള​​ജ് ഉ​​ട​​മ ആ​​ർ. ഷാ​​ജി​​യി​​ൽനി​​ന്ന് 5.60 കോ​​ടി രൂ​​പ​​യാ​​ണ് വാ​​ങ്ങി​​യ​​തെന്നാണ് സമിതി കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രക്ഷാപ്രവർത്തന'ത്തില്‍ ചോദ്യം ചെയ്യൽ, അജിത് കുമാറിന്‍റെ ഓഫീസിലെ എസ്ഐമാർ എസ്ഐടിക്ക് മുന്നിൽ
ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 എംപിമാർ ഉടൻ കൂറുമാറും? ബിജെപിയുമായി തൃണമൂൽ എംപിമാർ ചർച്ചയിലെന്ന് റിപ്പോർട്ട്