മാഹിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Web Desk |  
Published : Mar 31, 2018, 08:29 PM ISTUpdated : Jun 08, 2018, 05:46 PM IST
മാഹിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Synopsis

കഴുത്തിനും നടുവിനും വെട്ടേറ്റു

കോഴിക്കോട്: മാഹി ചാലക്കരയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.  സജീവൻ എന്ന ബിജെപി പ്രവർത്തകനാണ് വെട്ടേറ്റത്.  കഴുത്തിനും നടുവിനും പരുക്കേറ്റ സജീവനെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു