പെ​രു​വ​ല്ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെട്ടി പരിക്കേല്പിച്ചു

Published : Feb 07, 2018, 02:03 PM ISTUpdated : Oct 05, 2018, 12:09 AM IST
പെ​രു​വ​ല്ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെട്ടി പരിക്കേല്പിച്ചു

Synopsis

തൃശൂർ: പാ​വ​റ​ട്ടി പെ​രു​വ​ല്ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെട്ടി പരിക്കേല്പിച്ചു. പെ​രു​വ​ല്ലൂ​ർ പു​ല്ലൂ​ർ റോ​ഡി​നു സ​മീ​പം തോ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ രാ​ജേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. ബി​ജെ​പി​യു​ടെ മു​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ അം​ഗ​മാ​ണ്.

കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ഡി​വൈ​എ​ഫ്ഐ-​സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ബി​ജെ​പി ജില്ലാ നേതൃത്വം ആ​രോ​പി​ച്ചു. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കൂ​ട്ടു​കാ​ര​ന്‍റെ ബൈ​ക്കി​ൽ വ​രു​ന്പോ​ഴാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ബൈ​ക്ക് ഇ​ടി​ച്ചി​ട്ട് രാ​ജേ​ഷി​നെ വെ​ട്ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ൻ ഓ​ടി​ര​ക്ഷ​പ്പെ​ടുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഈ കാര്യത്തിൽ അൽപ്പം അന്ധവിശ്വാസമുണ്ട്, കൈകളിലെ ആ പാടുകളുടെ കാരണം വെളിപ്പെടുത്തി ട്രംപ്; 'അമിത ആസ്പിരിൻ ഉപയോഗം'