ഇതരസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് വിദ്യാർത്ഥിനിയുടെ തലയിടിച്ച് കൊല്ലാൻ ശ്രമിച്ചു

Published : Feb 07, 2018, 01:38 PM ISTUpdated : Oct 04, 2018, 10:28 PM IST
ഇതരസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് വിദ്യാർത്ഥിനിയുടെ തലയിടിച്ച് കൊല്ലാൻ ശ്രമിച്ചു

Synopsis

തിരുവനന്തപുരം: വർക്കലയിൽ ഇതരസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് വിദ്യാർത്ഥിനിയുടെ തലയിടിച്ച് കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മുക്റമാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചത്. രാവിലെ പഠിക്കാൻ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ തടിമില്ലിലെ തൊഴിലാളിയായ മുക്റം പിന്നാലെ ആക്രമിക്കുകയായിരുന്നു. 

ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആക്രമിക്കാനുള്ള കാരണം അന്വേഷിച്ചുവരുകയാണെന്ന് വർക്കല പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രപരമായ തീരുമാനം! സ്വവർഗ വിവാഹങ്ങൾക്ക് ആശിർവാദം നൽകാൻ അനുമതി നൽകി ചർച്ച് ഇൻ വെയ്‌ൽസ്
പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം