നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക്  പൊള്ളലേറ്റു

Published : Feb 20, 2017, 11:01 AM ISTUpdated : Oct 04, 2018, 11:45 PM IST
നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക്  പൊള്ളലേറ്റു

Synopsis

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. വെള്ളയില്‍ സ്വദേശിനി ഷെമീനയെന്ന യുവതിക്കാണ് പൊള്ളലേറ്റത്.  യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. 

മന്ത്രവാദത്തിന് നേതൃത്വം നല്‍കിയ നജ്മക്കെതിരെ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് പൊള്ളലേറ്റത്. മന്ത്രവാദം നടത്തിയ സ്ത്രീയുടെ വീട്ടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിൽ ചോദ്യം
'കുട്ടി സഖാക്കളെ' വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്, ലാൽസലാം പറഞ്ഞ് അഭിവാദ്യവും ചെയ്ത് പിണറായി