ദില്ലിയില്‍ 13.65 കോടിയുടെ കള്ളപ്പണം പിടിച്ചു; ഇതില്‍ 2.6 കോടിയുടെ പുതിയ നോട്ടുകള്‍

Web Desk |  
Published : Dec 11, 2016, 04:38 AM ISTUpdated : Oct 04, 2018, 07:39 PM IST
ദില്ലിയില്‍ 13.65 കോടിയുടെ കള്ളപ്പണം പിടിച്ചു; ഇതില്‍ 2.6 കോടിയുടെ പുതിയ നോട്ടുകള്‍

Synopsis

ദില്ലി: ദില്ലിയില്‍ പൊലീസ് റയ്ഡില്‍ 13.65 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. ദില്ലി ഗ്രേറ്റര്‍ കൈലാഷിലെ ടി ആന്‍ഡ് ടി എന്ന സ്ഥാപനത്തില്‍ നിന്നാണ് പണം പിടി കൂടിയത്. പിടിച്ചെടുത്തതില്‍ 2.60 കോടിയുടെ പുതിയ നോട്ടുകളാണ്. സ്ഥാപനമുടമയായ റോഹിത് ടംണ്ടനായി തിരച്ചില്‍ തുടരുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത നോട്ടുകള്‍ ആദായ നികുതി വകുപ്പിന് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുധാകരൻ അത് ചെയ്യില്ല, മൂന്നാം പിണറായി സർക്കാർ വരാൻ സുധാകരൻ അവസരമുണ്ടാക്കില്ലെന്ന് എകെ ആന്റണി
'എകെ ആന്‍റണി ഇടപെടേണ്ട ആളാണല്ലോ', കെ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് സതീശൻ