
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിനുള്ള സൂചനയായി ഒരു സംഘം ആളുകള്‍ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ മൂലം ദുരിതത്തിലായിരിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളികളായ ഈ പാവങ്ങള്‍. ആള്‍ക്കൂട്ടം ബലിയാടാക്കുന്ന ഇവര്‍ക്കും ചിലത് പറയാനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam