തുരങ്കത്തിലേക്ക് പറന്നുയര്‍ന്ന് ബി എം ഡബ്ലൂ: വൈറലായി വീഡിയോ

Published : Dec 25, 2018, 10:59 PM ISTUpdated : Dec 25, 2018, 11:00 PM IST
തുരങ്കത്തിലേക്ക് പറന്നുയര്‍ന്ന് ബി എം ഡബ്ലൂ: വൈറലായി വീഡിയോ

Synopsis

അമിത ​വേ​ഗത്തിൽവന്ന ബി ​എം ​ഡ​ബ്ല്യു കാ​റാണ് റോഡിന്റെ വലതുവലത്തുണ്ടായിരുന്ന കോൺക്രീറ്റിൽ ഇടിച്ച് തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ ഇ​ടി​ച്ചു മറിഞ്ഞ് വീണത്. സ്ലോവാക്യയിലെ പോഡ്സ്കൽക്ക തുരങ്കത്തിന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം.  

പോഡ്സ്കൽക്ക: നി​യ​ന്ത്ര​ണം വിട്ട് റോഡില്‍ നിന്നും പറന്നുയരുന്ന കാറിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. അമിത ​വേ​ഗത്തിൽവന്ന ബി ​എം​ ഡ​ബ്ല്യു കാ​റാണ് റോഡിന്റെ വലതുവലത്തുണ്ടായിരുന്ന കോൺക്രീറ്റിൽ ഇടിച്ച് തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ ഇ​ടി​ച്ചു മറിഞ്ഞ് വീണത്. സ്ലോവാക്യയിലെ പോഡ്സ്കൽക്ക തുരങ്കത്തിന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം.  
 
അപകടത്തിൽ വാഹനം ഒാടിച്ചിരുന്ന 44കാരൻ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അയാൾ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് സ്ലൊ​വാ​ക്യ പൊ​ലീ​സ് പറഞ്ഞു. ഫേസ്ബുക്ക് വഴി പൊലീസ് പു​റ​ത്തുവി​ട്ട സിസിടിവി ദൃശ്യങ്ങൾ 81,0000ത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു
ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു