സിബിഎസ്ഇക്ക് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധം

Published : Nov 15, 2016, 02:16 AM ISTUpdated : Oct 04, 2018, 06:34 PM IST
സിബിഎസ്ഇക്ക് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധം

Synopsis

സി.ബി.എസ്.ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു‍. എന്നാല്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.  സി.ബി.എസ്.ഇ പത്താം ക്ലാസില്‍ സ്കൂള്‍ പരീക്ഷയും ബോര്‍ഡ് പരീക്ഷയും എഴുതാന്‍ നിലവില്‍ അനുവാദമുണ്ട്. ഗുണനിലവാരം കൂട്ടാന്‍ ആറ് വര്‍ഷം മുമ്പുണ്ടായിരുന്ന നിര്‍ബന്ധിത ബോര്‍ഡ് പരീക്ഷ പുനരാംരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ, കരിപ്പൂരിൽ നിന്ന് ഇന്ന് ഗൾഫിലേക്ക് സർവീസ് ഇല്ല
ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായെന്ന് മുൻ ഷാ ഭരണകൂട അനന്തരാവകാശി, ഇറാനിൽ വിപ്ലവകാഹളവുമായി റിസ പഹ്‍ലവി, പശ്ചിമേഷ്യയിൽ നിർണ്ണായക നീക്കങ്ങൾ