പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം മൂന്നാഴ്ച്ചയ്ക്ക് ശേഷം കണ്ടെത്തി

Published : Aug 04, 2018, 10:51 AM ISTUpdated : Aug 04, 2018, 11:00 AM IST
പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം മൂന്നാഴ്ച്ചയ്ക്ക് ശേഷം കണ്ടെത്തി

Synopsis

 ഇവരെ രക്ഷിക്കാനായി ചാടിയ ഭർത്താവിനേയും ശിവരഞ്ജിനി ചാടുന്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല 

ഇടുക്കി: കുഞ്ഞിനെയും കൊണ്ട് മൂന്നാർ മുതിരപ്പുഴയിൽ  പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. മൂന്നാഴ്ചയ്ക്ക് ശേഷം മൂന്നാർ ഹെഡ്വർക്സ് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.  ഇവരെ രക്ഷിക്കാനായി ചാടിയ ഭർത്താവിനേയും ശിവരഞ്ജിനി ചാടുന്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല . ശിവരഞ്ജിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം